കോഴിക്കോട് : കോഴിക്കോട് കോടഞ്ചേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ കാട്ടുപന്നി കുത്തി. കണ്ണോത്ത് വാര്‍ഡിലെ സ്ഥാനാര്‍ത്ഥി വാസു കുഞ്ഞന്‍ പരിക്കേറ്റു.
ബൂത്തിലേക്ക് വരുന്ന വഴിയാണ് സ്ഥാനാര്‍ത്ഥിയെ പന്നി കുത്തിയത്. പരിക്കേറ്റ സ്ഥാനാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ