തിരുവനന്തപുരം: പേരൂര്‍ക്കട ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചത്. അഗ്നി ശമനസേനയുടെ മൂന്ന് യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ