കണ്ണൂർ: മുഴക്കുന്നിൽ നാടൻ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്കേറ്റു. തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്.
പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ചത്. കൈക്കും കാലിനും പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ