മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലിരിക്കെ ബീഹാര്‍ സ്വദേശി രക്ഷപ്പെട്ടു; നാട്ടുകാര്‍ പിടികൂടി ആശുപത്രിയിലെത്തിച്ചു

തൃശുര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നാണ് ബിഹാര്‍ സ്വദേശി കടന്നുകളഞ്ഞത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ യുവാവ് കടന്നുകളഞ്ഞു. തൃശുര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നാണ് ബിഹാര്‍ സ്വദേശി കടന്നുകളഞ്ഞത്. കടന്നുകളഞ്ഞ ഇയാളെ നാട്ടുകാരും പൊലീസ് ചേര്‍ന്ന് പിടികൂടി അശുപത്രിയിലെത്തിക്കുകയായിരുന്നു. ഉച്ചയോടെയായിരുന്നു സംഭവം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com