പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു
പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം : നവംബര്‍ 30, ഡിസംബര്‍ 3 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വകുപ്പുതല പരീക്ഷകള്‍ മാറ്റിവെച്ചതായി പിഎസ് സി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഉദ്യോ​ഗസ്ഥർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ആയതിനാലാണ് പരീക്ഷകൾ മാറ്റിവെച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com