കണ്ണൂര്‍ : കോവിഡ് രോഗബാധിതന് ജീവനൊടുക്കി. ചാല സ്വദേശി രവീന്ദ്രന് ആണ് തൂങ്ങിമരിച്ചത്. 60 വയസ്സായിരുന്നു.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ