കൊച്ചി : ഇടപ്പള്ളി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്ഐക്ക് കോവിഡ് സ്ഥിരീകരിച്ചു. ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിലെ എഎസ്ഐക്കും കോവിഡ് സ്ഥിരീകരിച്ചു.
ഇതേത്തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കമുണ്ടായിരുന്ന 10 പൊലീസുകാരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു. പൊലീസ് സ്റ്റേഷനുകള്‍ അണു വിമുക്തമാക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ