നിരീക്ഷണത്തിലിരുന്ന 41 കാരന്‍ കോവിഡ് കേന്ദ്രത്തില്‍ തൂങ്ങി മരിച്ചു

പത്തനംതിട്ട സ്വദേശിയായ കലഞ്ഞൂര്‍ സ്വദേശി നിഷാന്താണ് തൂങ്ങി മരിച്ചത്
നിരീക്ഷണത്തിലിരുന്ന 41 കാരന്‍ കോവിഡ് കേന്ദ്രത്തില്‍ തൂങ്ങി മരിച്ചു

പത്തനംതിട്ട: കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ തൂങ്ങി മരിച്ചു.  പത്തനംതിട്ട സ്വദേശിയായ കലഞ്ഞൂര്‍ സ്വദേശി നിഷാന്താണ് തൂങ്ങി മരിച്ചത്. 41 വയസായിരുന്നു.

റാന്നി പെരുമ്പുഴയിലെ കോവിഡ് കേന്ദ്രത്തിലാണ് ഇയാള്‍ തൂങ്ങി മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com