കാസര്‍കോട്: റിമാന്‍ഡ് പ്രതി കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടു. കത്തിക്കുത്ത് കേസിലെ പ്രതി കാസര്‍കോട് സ്വദേശി ഉസ്മനാണ് രക്ഷപ്പെട്ടത്.
പടന്നക്കാട് കാര്‍ഷിക കോളജിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിലെ കേന്ദ്രത്തിലെ ജനാല പൊളിച്ചാണ് പ്രതി രക്ഷപ്പെട്ടത്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ