ആലപ്പുഴ: മാവേലിക്കരയില്‍ വീട്ടമ്മയുടെ കണ്ണില്‍ നിന്ന് വിരയെ പുറത്തെടുത്തു. 12.5 സെന്റിമീറ്റര്‍ നീളമുളള വിരയെ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്.
കായംകുളം സ്വദേശിനായ വീട്ടമ്മയുടെ കണ്ണില്‍ നിന്നാണ് വിരയെ പുറത്തെടുത്തത്. നേത്രരോഗ വിദഗ്ധ ഡോ പൂര്‍ണിമ രാംഗോപാലിന്റെ നേതൃത്വത്തില്‍ കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. വിരയെ ജീവനോടെ പുറത്തെടുത്ത് ബയോപ്സിക്ക് അയച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ