കൊല്ലം: കൊല്ലം കണ്ണന്നനല്ലൂരില് വീട്ടുകാര്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ മൂന്നു വയസ്സുകാരിക്ക് പൊള്ളലേറ്റു. തിളച്ച മീന്‍കറി ദേഹത്ത് ഒഴിച്ചാണ് കുട്ടിയെ പൊള്ളലേല്‍പ്പിച്ചത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ മുത്തച്ഛനെയും പിതൃസഹോദരിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ