വഴിയൊരുക്കണം; പാമ്പു കടിയേറ്റ് ഗുരുതരാവസ്ഥയിലായ രോഗിയുമായി കോഴിക്കോട് മെഡിക്കല്‍ കേളജിലേക്ക് ആംബുലന്‍സ്

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 28th February 2020 10:26 PM  |  

Last Updated: 28th February 2020 10:28 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

കല്‍പ്പറ്റ: പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലുളള രോഗിയുമായി പുറപ്പെട്ട ആംബുലന്‍സിന് വഴിയൊരുക്കണമെന്ന് അറിയിപ്പ്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കാണ് രോഗിയെ കൊണ്ടുവരുന്നത്. രാത്രി ഒന്‍പതരയ്ക്കാണ് മാനന്തവാടിയില്‍ നിന്നും ആംബുലന്‍സ് പുറപ്പെട്ടത്.

റോഡില്‍ ഗതാഗതതടസം വരാതെ യാത്രക്കാര്‍ ശ്രദ്ധിക്കുക. നാട്ടുകാര്‍ സഹകരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.