കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു
കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തില്‍ ആയിരുന്ന യുവാവ് മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി ഷംസുദ്ദീനാണ് പരിയാരം മെഡിക്കല്‍ കോളജില്‍ മരിച്ചത്.

കഴിഞ്ഞ 24ന് ഗള്‍ഫില്‍നിന്ന് എത്തിയ ആള്‍ അന്നു മുതല്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. തലച്ചോറിലെ രക്തസ്രാവം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

സ്രവ പരിശോധനാ ഫലം വന്ന ശേഷമാവും മൃതദേഹം വിട്ടുനല്‍കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com