കോട്ടയത്ത് കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ കുഴഞ്ഞുവീണു മരിച്ചു

ദുബായിയിൽ നിന്നെത്തിയ പൂവന്തുരുത്ത് സ്വദേശി ആണ് മരിച്ചത്
കോട്ടയത്ത് കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ കുഴഞ്ഞുവീണു മരിച്ചു

കോട്ടയം: കോട്ടയത്ത് കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ കുഴഞ്ഞുവീണു മരിച്ചു. പൂവന്തുരുത്ത് സ്വദേശി മധു ജയകുമാർ (50) ആണ് മരിച്ചത്. ദുബായിയിൽ നിന്നെത്തിയ ഇയാൾ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

കഴിഞ്ഞ മാസം 27നാണ് മധു ദുബായിൽ നിന്ന് എത്തിയത്. ഇയാളുടെ ശ്രവം പരിശോധിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com