മ​ല​യാ​ളി ക​ന്യാ​സ്ത്രീ മെ​ക്സി​ക്കോ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

കോ​ഴി​ക്കോ​ട് തി​രു​വ​മ്പാ​ടി സ്വ​ദേ​ശി നെ​ടു​ങ്കൊ​മ്പി​ൽ അ​ഡ​ൽ​ഡ ആ​ണ് മ​രി​ച്ച​ത്. 67 വയസ്സായിരുന്നു
മ​ല​യാ​ളി ക​ന്യാ​സ്ത്രീ മെ​ക്സി​ക്കോ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

കോഴിക്കോട്: മ​ല​യാ​ളി ക​ന്യാ​സ്ത്രീ മെ​ക്സി​ക്കോ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. കോ​ഴി​ക്കോ​ട് തി​രു​വ​മ്പാ​ടി സ്വ​ദേ​ശി നെ​ടു​ങ്കൊ​മ്പി​ൽ അ​ഡ​ൽ​ഡ ആ​ണ് മ​രി​ച്ച​ത്. 67 വയസ്സായിരുന്നു. ഒ​രാ​ഴ്ച​യാ​യി മെ​ക്സി​ക്കോ​യി​ലെ മി​ലി​ട്ട​റി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com