തിരുവനന്തപുരം: വേളി തീരത്ത് പുരുഷന്റെ മൃതദേഹം അടിഞ്ഞു. കടലും കായലും ചേരുന്ന പൊഴിയിലാണ് മൃതദേഹം കണ്ടത്.
ഇന്ന് രാവിലെയാണ് സംഭവം. 60 വയസ് പ്രായം തോന്നിക്കും. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ