കേരളം
ഇടുക്കിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് പിടിയില്‍
ഇടുക്കി ദേവികുളത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് വിജിലന്‍സിന്റെ പിടിയിലായി.
ഇടുക്കി: ഇടുക്കി ദേവികുളത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് വിജിലന്‍സിന്റെ പിടിയിലായി. ദേവികുളം റേഞ്ച് ഓഫീസര്‍ ടിനില് ആണ് വിജിലന്‍സ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
ഒരു കര്ഷകനില് നിന്ന് പതിനായിരം രൂപയാണ് ഇയാള്‍ കൈക്കൂലിയായി വാങ്ങിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ