ബൈക്കില്‍ ടിപ്പര്‍ ലോറി ഇടിച്ചു, ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം 

സെന്‍ട്രല്‍ പുത്തൂര്‍ എല്‍പി സ്‌കൂള്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനി അന്‍വിയയാണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍ : കണ്ണൂര്‍ പാനൂരില്‍ ബൈക്കില്‍ ടിപ്പര്‍ ലോറി ഇടിച്ച് പിഞ്ചുകുട്ടി മരിച്ചു. സെന്‍ട്രല്‍ പുത്തൂര്‍ എല്‍പി സ്‌കൂള്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനി അന്‍വിയ(7 വയസ്സ്)യാണ് മരിച്ചത്. കല്ലുവളപ്പ് പുതിയപറമ്പത്ത് സത്യന്റെയും പ്രനിഷയുടെയും മകളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com