ലണ്ടന്‍: കോവിഡ് ബാധിച്ച് ബ്രിട്ടണില്‍ മലയാളി നഴ്സ് മരിച്ചു. കോട്ടയം കുറവിലങ്ങാട് താമസിച്ചിരുന്ന മോനിപ്പളളി ഇല്ലിയ്ക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഫിലോമിന ആണ് മരിച്ചത്. 62 വയസായിരുന്നു.
ഓക്സ്ഫോഡില്‍ നഴ്സായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ