ന്യൂഡല്‍ഹി: കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ബിജെപി ദേശീയ വക്താവ് സാംപിത് പത്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലാണ് സാംപിതിനെ പ്രവേശിപ്പിച്ചതെന്നാണ് ബിജെപിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി
ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലാണ് സാംപിത് പത്രയെ പ്രവേശിപ്പിച്ചത്. കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിത്.
ടിവി ചാനലുകളിലും സമൂഹമാധ്യമങ്ങളിലും ബിജെപിയുടെ ശ്രദ്ധേയമായ മുഖങ്ങളില്‍ പ്രമുഖനാണ് സാംപിത് പത്ര.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ