കുവൈത്തിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th May 2020 09:51 PM  |  

Last Updated: 30th May 2020 09:51 PM  |   A+A-   |  

 

കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലായിരുന്ന മലയാളി യുവാവ്‌ മരിച്ചു. വടകര ലോകനാർകാവ് സ്വദേശി കോമള്ളി ശ്രീ പത്മത്തിൽ അജയൻ (48) ആണ് മരിച്ചത്‌.

കോവിഡ് ‌വൈറസ്‌ ബാധയെ തുടർന്ന്  മിഷ്‌രിഫിലെ ഫീൽഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബാര്‍ബറായിരുന്നു.