തൊഴുത്ത് വൃത്തിയാക്കുന്നതിനിടെ വീട്ടമ്മ ഇടിമിന്നലേറ്റ് മരിച്ചു

തൈക്കൂട്ടത്തില്‍ രാജുവിന്റെ ഭാര്യ ടെസി (46) ആണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍: പെരിങ്ങോമില്‍ വീട്ടമ്മ ഇടിമിന്നലേറ്റ് മരിച്ചു. തൈക്കൂട്ടത്തില്‍ രാജുവിന്റെ ഭാര്യ ടെസി (46) ആണ് മരിച്ചത്.

തൊഴുത്ത് വൃത്തിയാക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com