കന്നുകാലി ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരന്‍ വിത്തുകാളയുടെ കുത്തേറ്റു 

തൊടുപുഴ കല്ലൂര്‍ക്കാട് കാഞ്ഞിരമുകളേല്‍ കെ.എ.ശിവരാമനാണ് മരിച്ചത്
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

തൊടുപുഴ:  മാട്ടുപ്പെട്ടി കന്നുകാലി ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരന്‍ വിത്തുകാളയുടെ കുത്തേറ്റു മരിച്ചു. തൊടുപുഴ കല്ലൂര്‍ക്കാട് കാഞ്ഞിരമുകളേല്‍ കെഎ.ശിവരാമനാണ് മരിച്ചത്. 48 വയസ്സായിരുന്നു. 

ഫാമിലെ കാളകളില്‍ ഒന്നിനെ ബീജ ശേഖരണത്തിനായി ഷെഡ്ഡില്‍നിന്നു കൊണ്ടുപോകുന്നതിനിടെ ശിവരാജന്റെ നെഞ്ചില്‍ ശക്തിയായി ഇടിക്കുകയായിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com