പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചു​, ജോ​സ് കെ ​മാ​ണിക്കെതിരെ കാപ്പന്റെ പരാതി 

പ​ര​സ്യ പ്ര​ചാ​ര​ണ സ​മ​യം ക​ഴി​ഞ്ഞഅ ജോ​സ് പാ​ർ​ട്ടി​യു​ടെ പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കിയെന്നാണ് ആരോപണം
മാണി സി കാപ്പന്‍, ജോസ് കെ മാണി/ഫയല്‍ ചിത്രം
മാണി സി കാപ്പന്‍, ജോസ് കെ മാണി/ഫയല്‍ ചിത്രം

കോ​ട്ട​യം: പാ​ലാ​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് കെ ​മാ​ണി​ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മാ​ണി സി ​കാ​പ്പ​ന്റെ പരാ​തി. ജോസിനെതിരെ  ​കാ​പ്പ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി. പ​ര​സ്യ പ്ര​ചാ​ര​ണ സ​മ​യം ക​ഴി​ഞ്ഞ ശേ​ഷം ജോ​സ് പാ​ർ​ട്ടി​യു​ടെ പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കിയെന്നാണ് ആരോപണം. ഇ​ത് വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​നാ​ണെന്ന് ചൂണ്ടിക്കാട്ടിയാണ്  കാ​പ്പ​ൻ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com