തിരുവനന്തപുരത്ത് ഹോട്ടലില്‍ തീപിടിത്തം

ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കവടിയാറില്‍ ഹോട്ടലില്‍ തീപിടിത്തം. ഹോട്ടലിന്റെ മുകളിലത്തെ നിലയിലാണ് തീപിടിച്ചത്. ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചു. ആളപായമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com