പാലക്കാട് : എടിഎം കവര്‍ച്ചാ കേസ് പ്രതി പ്രതി തൂങ്ങിമരിച്ച നിലയില്‍. പറളി സ്വദേശി അരുണ്‍ ആണ് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ തൂങ്ങിമരിച്ചത്.
കാലിൽ ശസ്ത്രക്രിയക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. രണ്ടു പൊലീസുകാരുടെ കാവൽ മറികടന്നാണ് അരുൺ ജീവനൊടുക്കിയതെന്നാണ് വിവരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ