കൊല്ലം: കൊട്ടാരക്കരയ്ക്ക് അടുത്ത് വാളകത്ത് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. കട പൂർണമായും കത്തിനശിച്ചു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊട്ടാരക്കരയിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റെത്തി തീയണയ്ക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ