ജനുവരിയിലെ ഭക്ഷ്യധാന്യ കിറ്റ് വിതരണം തുടങ്ങി

ജനുവരി മാസത്തെ റേഷൻ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണം ശനിയാഴ്‌ച തുടങ്ങി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ജനുവരി മാസത്തെ റേഷൻ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണം ശനിയാഴ്‌ച തുടങ്ങി. എഎവൈ (മഞ്ഞ) കാർഡുടമകൾക്കാണ്‌ ആദ്യം. 

ചെറുപയർ, ഉഴുന്ന്‌ , തുവരപ്പരിപ്പ്‌, പഞ്ചസാര, ചായപ്പൊടി, മുളക്‌പൊടി/മുളക്, കടുക്‌/ഉലുവ, വെളിച്ചെണ്ണ, ഉപ്പ്, ഒരു തുണി സഞ്ചി എന്നിവയാണ്‌ കിറ്റിലുള്ളത്‌.  മറ്റ്‌ റേഷൻ കാർഡുകാർക്കുള്ള കിറ്റിന്റെ തീയതി പിന്നീട്‌ അറിയിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com