മലപ്പുറം: തെന്നലയില്‍ യുവാവ് പുഴയില്‍ മുങ്ങിമരിച്ചു. നെച്ചിയില്‍ അബ്ദുറസാഖിന്റെ മകന് സമീര്‍ ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. വെന്നിയൂരിന് സമീപം പെരുമ്പുഴ കടവിലാണ് സംഭവം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ