റോഡിൽ 'ചതി'ക്കുഴി; യുവാവിന് ദാരുണാന്ത്യം

റോഡിൽ 'ചതി'ക്കുഴി; യുവാവിന് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ദേശീയ പാതയിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പാറശ്ശാല ഇഞ്ചി വിള സ്വദേശി സജീറാണ് അപകടത്തിൽ മരിച്ചത്. 

നെയ്യാറ്റിൻകര - നാഗർകോവിൽ ദേശീയ പാതയിലുണ്ടായ അപകടത്തിലാണ് മരണം. റോഡിലെ കുഴിയാണ് ബൈക്ക് യാത്രക്കാരന് മരണക്കുഴിയായി മാറുകയായിരുന്നു.

പാറശാല ജംഗ്ഷന് സമീപത്തുവച്ചായിരുന്നു അപകടം. ദേശീയപാതയിലെ കുഴിയിൽ വീണ് തെറിച്ച സജീറിനെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇതോടെയാണ് സജീറിന് ദാരുണാന്ത്യം സംഭവിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com