എഎസ്‌ഐ തൂങ്ങിമരിച്ച നിലയില്‍

പെരിന്തല്‍മണ്ണ സ്റ്റേഷനിലെ എഎസ്‌ഐ ശ്രീകുമാറാണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം : മലപ്പുറം എടവണ്ണയില്‍ എഎസ്‌ഐ തൂങ്ങി മരിച്ച നിലയില്‍. പെരിന്തല്‍മണ്ണ സ്റ്റേഷനിലെ എഎസ്‌ഐ ശ്രീകുമാറാണ് മരിച്ചത്. വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com