കേരളം
മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ്: സമദാനിക്ക് ജയം
എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി പി സാനുവിനെയാണ് സമദാനി പരാജയപ്പെടുത്തിയത്
മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി എംപി അബ്ദുസമദ് സമദാനിക്ക് ജയം. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ച് നിയമസഭയിലേക്ക് മത്സരിച്ച സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി പി സാനുവിനെയാണ് സമദാനി പരാജയപ്പെടുത്തിയത്.
2019ല്‍ കുഞ്ഞാലിക്കുട്ടി 2.60 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മലപ്പുറത്തു നിന്ന് വിജയിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ