മുംബൈ: ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബൈ ഹൈയിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മലയാളി മരിച്ചു. വയനാട് കല്പറ്റ സ്വദേശി ജോമിഷ് ജോസഫ് ആണ് മരിച്ചത്. 35 വയസായിരുന്നു
അപകടത്തില്‍ ഇതുവരെ 37 പേരാണ് മരിച്ചത്. 22 മലയാളികള്‍ ഉള്‍പ്പെടെ 186 പേരെ രക്ഷിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ