മലപ്പുറത്ത് എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം; വാഹനങ്ങള്‍ തകര്‍ത്തു, ഒരാള്‍ക്ക് പരിക്ക്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിനിടെ തിരൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഒരാള്‍ക്ക് പരിക്കേറ്റു.

ഇരുപക്ഷത്തേയും വാഹനങ്ങള്‍ക്ക് നേരെയും അക്രമമുണ്ടായി. തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പലിന്റെ പ്രചാരണ വാഹനത്തിന്റെ ചില്ല് തകര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com