ആലപ്പുഴ: കോവിഡ് ബാധിച്ച് ഗര്‍ഭിണി മരിച്ചു. ആലപ്പുഴ തലവടി
സ്വദേശിനി പ്രിയങ്കയാണ് മരിച്ചത്. 26 വയസായിരുന്നു.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് മരിച്ചത്. ഓപ്പറേഷനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ