കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ച് കടത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th February 2021 11:56 AM |
Last Updated: 08th February 2021 11:56 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊല്ലം: കെഎസ്ആര്‍ടിസി ബസ് മോഷണം പോയി. കൊട്ടാരക്കര ഡിപ്പോയിലെ വേണാട് ബസാണ് മോഷണം പോയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
kl 15/ 7508 എന്ന നമ്പറിലുള്ള ബസാണ് കാണാതായത്. തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.