കോഴിക്കോട് : പീഡനക്കേസ് പ്രതി ജയിലില്‍ മരിച്ച നിലയില്‍. കോഴിക്കോട് സബ് ജയിയിലാണ് സംഭവം.
കുറ്റിയില്‍ താഴം ബീരാന് കോയയാണ് ജയിലില്‍ തൂങ്ങി മരിച്ചത്. ഇന്നലെയാണ് പ്രതിയെ പൊലീസ് പിടികൂടി ജയിലിലാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ