കെട്ടിടത്തില്‍ നിന്ന് വീണ് മധ്യവയസ്‌ക്കന്‍ മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th January 2021 05:48 PM |
Last Updated: 10th January 2021 05:48 PM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്: കെട്ടിടത്തില്‍ നിന്ന് വീണ് മധ്യവയസ്‌ക്കന്‍ മരിച്ചു. പനമ്പിലാവ് സ്വദേശി കൊള്ളികൊളവില്‍ ഷാജിയാണ് മരിച്ചത്.
തോട്ടുമുക്കത്ത് കെട്ടിട അറ്റകുറ്റപണിക്കിടെയാണ് അപകടം നടന്നത്.