കാസര്‍കോട് വന്‍ സ്വര്‍ണവേട്ട, മൂന്നു കോടിയുടെ സ്വര്‍ണം പിടികൂടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st January 2021 04:08 PM  |  

Last Updated: 21st January 2021 04:09 PM  |   A+A-   |  

gold

പ്രതീകാത്മക ചിത്രം

 

കാസര്‍കോട് : കാസര്‍കോട് വന്‍ സ്വര്‍ണവേട്ട. മൂന്നു കോടിയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. രണ്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്. പള്ളിക്കര ടോള്‍ഗേറ്റിന് സമീപം വെച്ചാണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായവര്‍ കര്‍ണാടക സ്വദേശികളാണ്