കൊച്ചിയില്‍ യുവാവിനെ അഞ്ചംഗ സംഘം വീട്ടില്‍ കയറി വെട്ടിക്കൊന്നു

ആക്രമണം തടയാന്‍ ശ്രമിച്ച പിതാവിനും കുത്തേറ്റു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കൊച്ചി മുളന്തുരുത്തിയിലാണ് 22 കാരനെ അഞ്ചംഗംസംഘം വീട്ടില്‍ കയറിക്കറി കുത്തിക്കൊന്നത്. പെരുമ്പിള്ളി സ്വദേശി ജോജി മത്തായി ആണ് കൊല്ലപ്പെട്ടത്. 22 വയസ്സായിരുന്നു

ആക്രമണം തടയാന്‍ ശ്രമിച്ച പിതാവിനും കുത്തേറ്റു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com