വ്യവസായമന്ത്രി പി രാജീവിന് കോവിഡ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st June 2021 12:19 PM  |  

Last Updated: 01st June 2021 12:19 PM  |   A+A-   |  

p-rajeev covid

പി. രാജീവ് /ഫയല്‍

 

കൊച്ചി: വ്യവസായ മന്ത്രി പി രാജീവിന് കോവിഡ്. വൈറസ് ബാധ സ്ഥിരീകരിച്ച മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയമസഭാ സമ്മേളനത്തിനിടെയാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

പി രാജീവിനെ കൂടാതെ  അരുവിക്കര എംഎല്‍എ ജി സ്റ്റീഫനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡാനന്തര പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്‌