മോട്ടിവേഷണല്‍ സ്പീക്കര്‍ വിനോദ് മിത്രന്‍ കോവിഡ് ബാധിച്ച് മരിച്ചു

പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കര്‍ വിനോദ് മിത്രന്‍ കോവിഡ് ബാധിച്ച് മരിച്ചു
വിനോദ് മിത്രന്‍/ ഫെയ്‌സ്ബുക്ക് ചിത്രം
വിനോദ് മിത്രന്‍/ ഫെയ്‌സ്ബുക്ക് ചിത്രം

കോഴിക്കോട്: പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കര്‍ വിനോദ് മിത്രന്‍ കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 49 വയസായിരുന്നു.

മോട്ടിവേഷണല്‍ സ്പീക്കര്‍, എഴുത്തുകാരന്‍, കണ്‍സള്‍ട്ടന്റ് തുടങ്ങി വിവിധ മേഖലകളില്‍ പ്രശസ്തനായിരുന്നു വിനോദ് മിത്രന്‍. പുതിയ സംരഭകരെ പ്രോത്സാപ്പിക്കുന്നതില്‍ മികച്ച പാടവമാണ് ഇദ്ദേഹം കാഴ്ചവെച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com