ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് ദേഹാസ്വാസ്ഥ്യം; മെഡിക്കല്‍ കോളജില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd March 2021 04:10 PM |
Last Updated: 23rd March 2021 04:10 PM | A+A A- |

കെ കെ ശൈലജ/ഫയല്‍ ചിത്രം
ഗാന്ധിനഗര്‍: ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് ദേഹാസ്വാസ്ഥ്യം. ഏറ്റൂമാനൂരില്‍ എല്‍ഡിഎഫ് സ്താനാര്‍ത്ഥി വി എന്‍ വാസവന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുത്തു സംസാരിക്കവയൊണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മെഡിക്കല്‍ കോളജ് ജങ്ഷനിലായിരുന്നു പ്രചാരണ യോഗം.
ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ഡിയോളജി വിഭാഗം മേധാവി വി എല്‍ ജയപ്രകാശിെന്റെ നേതൃത്വത്തില്‍ ഹൃദയ പരിശോധന നടത്തി.