മ​ല​പ്പു​റം ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: സ​മ​ദാ​നി​ക്ക് ജ​യം 

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി ​പി സാ​നു​വി​നെ​യാ​ണ് സ​മ​ദാ​നി​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്
അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി​
അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി​

മ​ല​പ്പു​റം: മ​ല​പ്പു​റം ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം​പി അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി​ക്ക് ജ​യം. മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി കെ കു​ഞ്ഞാ​ലി​ക്കു​ട്ടി രാ​ജി​വ​ച്ച് നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി ​പി സാ​നു​വി​നെ​യാ​ണ് സ​മ​ദാ​നി​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

 2019ല്‍ ​കു​ഞ്ഞാ​ലി​ക്കു​ട്ടി 2.60 ല​ക്ഷം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് മ​ല​പ്പു​റ​ത്തു നി​ന്ന് വി​ജ​യി​ച്ച​ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com