മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഉടന്‍ വാക്‌സിന്‍

കോവിഡ് മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഉടന്‍ വാക്‌സിന്‍ നല്‍കാന്‍ തീരുമാനം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കോവിഡ് മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഉടന്‍ വാക്‌സിന്‍ നല്‍കാന്‍ തീരുമാനം. 
കെഎസ്ആര്‍ടിസി ജീവനക്കാരെ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. 

 കെഎസ്ആര്‍ടിസിയിലെ 18-44 വയസിന് മധ്യേയുള്ള അര്‍ഹരായ ജീവനക്കാര്‍ക്ക് ഉടന്‍ തന്നെ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ബിജുപ്രഭാകര്‍ അറിയിച്ചു. നിരവധി ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ച പശ്ചാത്തലത്തിലാണ് മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com