കണ്ണൂര്‍: പയ്യാവൂരില്‍ കാര്‍ മരത്തിലിടിച്ച് മറിഞ്ഞ് യുവതി മരിച്ചു. കുടിയാന്മലയിലെ വാഴപ്ലാക്കല്‍ വിനീഷിന്റെ ഭാര്യ സോജിയാണ് മരിച്ചത്. 34 വയസായിരുന്നു.
പരിക്കേറ്റ വിനീഷിനെയും രണ്ട് മക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ