റഫീക്ക് അഹമ്മദിന്റെ മാതാവ് അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2021 07:09 PM  |  

Last Updated: 24th September 2021 07:09 PM  |   A+A-   |  

rafeeq_ahammed_mother

റഫീക്ക് അഹമ്മദിന്റെ മാതാവ് തിത്തായിക്കുട്ടി

 

തൃശൂർ:  കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദിന്റെ മാതാവ് അക്കിക്കാവ് മുല്ലയ്ക്കൽ പരേതനായ സെയ്ദ് സജാദ് ഹുസൈന്റെ ഭാര്യ തിത്തായിക്കുട്ടി അന്തരിച്ചു. 99 വയസായിരുന്നു.സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് പരുവക്കുന്നു പള്ളി ഖബർസ്ഥാനിൽ. 

മക്കൾ: പരേതനായ സെയ്യദ് സാദിഖ്, സെയ്യദ് ഹാഷിം, സെയ്യദ് അഷറഫ്, റഫീക്ക് അഹമ്മദ്, സെയ്യദ്ഹാരിസ്, സൈബുന്നീസ, മെഹറുന്നീസ, റെമീസ. മരുമക്കൾ: അബ്ദുൽ ഹമീദ്, കെ.പി. അലവിക്കുട്ടി, ഫസലുർ റഹ്മാൻ, ഖദീജ സാദിഖ്, റഷീദ, ഫൗസിയ, ലൈല, സാജിത.