കേരളം
ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി; ഒന്നര വയസുകാരന് മരിച്ചു
ചെറുതുരുത്തിയില്‍ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ഒന്നരവയസുകാരന് മരിച്ചു
തൃശൂര്‍: ചെറുതുരുത്തിയില്‍ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ഒന്നരവയസുകാരന് മരിച്ചു. മലപ്പുറം സ്വദേശി വിജേഷിന്റെ മകന് വിദേവ് ചന്ദ്രനാണ് മരിച്ചത്.
ചെറുതുരുത്തിയില്‍ വിജേഷും കുടുംബവും വാടകയ്ക്ക് താമസിക്കുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ