കെഎസ്ആര്‍ടിസി ബസ്‌ കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ചുകയറി 42 പേര്‍ക്ക് പരിക്ക്

കുത്തിയത്തോട്ടില്‍ ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചുകയറി 42 പേര്‍ക്ക് പരിക്ക്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: കുത്തിയത്തോട്ടില്‍ ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ കെഎസ്ആര്‍ടിസി ബസ്‌ ഇടിച്ചുകയറി 42 പേര്‍ക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റവരെ ചേര്‍ത്തലയിലെയും തുറവൂരിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

യൂ ടേണ്‍ എടുക്കുകയായിരുന്ന ലോറിയിലാണ് തോപ്പുപടിയില്‍ നിന്നും ചേര്‍ത്തലയ്ക്ക് പോകുകയായിരുന്ന ബസ് ഇടിച്ചത്.   

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com