കൊച്ചി: ലുലു മാളില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. കൊച്ചി സ്വദേശി അലന് ആണ് മുകളിലത്തെ നിലയില്‍ നിന്ന് ചാടാന്‍ ശ്രമിച്ചത്. ഇയാളെ ഫയര്‍ ഫോഴ്സ് എത്തി താഴെയിറക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ കോളജ് ടോയിലറ്റില്‍ വെച്ച് കഴുത്തറുത്തു; ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ